Exclusive2 years ago
മലയാള സിനിമയിലെ PRO ആതിര ദിൽജിത് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയ കഥ
മലയാളസിനിമയിലെ P.R.O ആയ താനെങ്ങനെ ഗിന്നസ് ലോക റെക്കോർഡ് നേടി എന്ന കഥ പങ്കുവച്ച് ആതിര ദിൽജിത്. റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ ജോണർ, മൂഡ് തുടങ്ങിയവ എത്രത്തോളം ജനങ്ങളിലേക്ക് എത്തിക്കാനാകും എന്നതാണ് ആതിരയുടെ ദൗത്യം....