Exclusive2 years ago
യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി; യുവാക്കളെ നേതൃതലത്തിലേക്ക് കൈ പിടിച്ചുയർത്തി LDF സർക്കാർ
2020 ജൂലൈയിൽ മന്ത്രിസഭായോഗം തീരുമാനിച്ച് നടപ്പിലാക്കിയ ഒന്നാണ് യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി. സംസ്ഥാനത്തെ യുവസമൂഹത്തിന് ദിശാബോധം നല്‍കുക, അവരെ ഭാവിനേതാക്കന്മാരായി വളര്‍ത്തിയെടുക്കുക എന്നതായിരുന്നു ഇതിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. 2020 സെപ്തംബർ 24നാണ് മുഖ്യമന്ത്രി അക്കാദമിയുടെ ഉദ്ഘാടനം...