എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകാനുള്ള പദ്ധതി കേരളത്തിൽ കാര്യക്ഷമമായി നടപ്പായത് LDF സർക്കാരിന്റെ വരവോടെയാണ്. 2016 വരെ ഈ പദ്ധതി ദ്രുതഗതിയിലായിരുന്നു. യൂണിഫോമിന്റെ തുണി വാങ്ങാനായി സ്വകാര്യ ഏജൻസികളെയാണ് തിരഞ്ഞെടുത്തിരുന്നത്. ഇത്...
സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ വീടുകൾ എല്ലാം മത്സ്യത്തൊഴിലാളികൾക്കും ലഭ്യമാക്കാൻ സർക്കാർ സ്വീകരിച്ച നയങ്ങൾ ചെറുതല്ല. LDF സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് മത്സ്യത്തൊഴിലാളി ഭവന നിർമ്മാണത്തിനുള്ള ആനുകൂല്യത്തിൽ വർധനവുണ്ടായത് രണ്ട് ലക്ഷമായിരുന്ന ആനുകൂല്യം LDF സർക്കാരിന്റെ വരവോടെ നാല്...
മാർച്ച്, ഏപ്രിൽ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ-ക്ഷേമ പെൻഷനുകൾ വിതരണം ചെയ്തു തുടങ്ങി. മാർച്ചിലെ 1500 രൂപയും ഏപ്രിലിലെ 1600 രൂപയും ഉൾപ്പടെ 3100 രൂപയാണ് പെൻഷൻ തുക. 49,12,870 പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷനും 11,03,514 പേർക്ക്...
വിഷു കിറ്റ് വിതരണത്തിനെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഏപ്രിൽ പതിനാലിനാണ് വിഷു. വിഷുവിന്റെ കിറ്റ് എന്തിനാണ് ആറാം തീയതി വിതരണം ചെയ്യുന്നത്? അതൊരു തിരഞ്ഞെടുപ്പ് അഴിമതിയല്ലേ?’...
സമൂഹ മാധ്യമങ്ങൾ കീഴടക്കി ‘ഹൃദയപക്ഷം’ എന്ന ഗാനം. LDF People’s Anthem എന്ന പേരിൽ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. സൂരജ് സന്തോഷ് സംഗീതം നൽകി ആലപിച്ച ഗാനം LDF...
തലപ്പാടി മുതൽ പാറശാല വരെ നീണ്ടുകിടക്കുന്ന ദേശീയപാത 66ന്റെ വികസനം കേരള വികസനത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ്. സംസ്ഥാനത്തിന്റെ വടക്കേയറ്റ൦ മുതൽ തെക്കേയറ്റ൦ വരെ നീണ്ടുകിടക്കുന്ന ഈ ദേശീയപാത അക്ഷരാർത്ഥത്തിൽ കേരളത്തിന്റെ ജീവനാഡിയാണ്. അഞ്ച് വർഷങ്ങൾക്ക്...
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള LDFന്റെ പ്രകടന പത്രിക പുറത്തിറങ്ങി. സീറ്റുകളെ ചൊല്ലി യുഡിഎഫിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് LDF പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. തുടർഭരണം ലക്ഷ്യമിടുന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാർ നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്....