Trending Social Media2 years ago
സിനിമയിൽ നിന്നുമല്ലാത്ത വരൻ; അസിനും രാഹുലും തമ്മിലുള്ള പ്രണയത്തിനുണ്ട് ഒരു ‘ഗജിനി’ ടച്ച്
മലയാളികളുടെ അഭിമാന ചലച്ചിത്ര താരമാണ് അസിൻ തോട്ടുങ്കൽ. കേരളത്തിലായിരുന്നു ജനിച്ചു വളർന്നതെങ്കിലും മലയാളത്തിൽ ചെയ്തത് ഒരേ ഒരു സിനിമ മാത്രം. മോഡലും നടിയുമായിരുന്ന അസിൻ ശ്രദ്ധ നേടിയത് മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലുമാണ്. കൊച്ചിയിലെ ഒരു...