വിമര്‍ശിക്കാനെങ്കിലും മലയാളികൾ ഒന്നടങ്കം കാണുന്ന പരിപാടിയാണ് ബിഗ്ഗ് ബോസ്സ്. ഇപ്പോൾ ഏവരുടെയും സംസാര വിഷയം ബിഗ്ഗ് ബോസാണ്, അതുപോലെതന്നെ നിരവധിപേർ ഇപ്പോഴും വിമര്‍ശിക്കുന്നവരും ധാരാളം ഉണ്ട്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്ബോസ് ഷോ മാസങ്ങള്‍ പിന്നിടുകയാണ്....
ആര്യയും അർച്ചനയും മിനിസ്ക്രീനിലെ മികച്ച രണ്ട് അഭിനേത്രികളാണ്. പക്ഷെ ഇവർ ബന്ധുക്കൾ ആണെന്നുള്ളത് എത്രപേർക്കറിയാം, അർച്ചനയുടെ സഹോദരനെയാണ് ആര്യ വിവാഹം ചെയ്തിരുന്നത്. ഇപ്പോൾ ഇവർ പിരിഞ്ഞാണ് കഴിയുന്നത്. ബിഗ്ബോസ് ഷോയിലൂടെ ആര്യ തിളങ്ങുമ്ബോള്‍ മകള്‍ റോയയുടെ...