Trailers2 years ago
ഇത് നെയ്യാറ്റിൻകര ഗോപന്റെ ഒന്നൊന്നര ആറാട്ട്, തകർപ്പൻ ടീസർ പുറത്ത്
മോഹൻലാലൈൻ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ ടീസർ റിലീസ് ചെയ്തു. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെ രാവിലെ 11 മണിക്കാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. മോഹൻലാലിന്റെ ഇൻട്രോയും ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയാണ്...