Trending Social Media2 years ago
എആര്‍ റഹ്മാന്റെ മാസ്കിന്റെ വില കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ; ഇതെന്ത് മാസ്ക്കെന്ന് ആരാധകര്‍
സംഗീത ലോകത്തെ അത്ഭുത പ്രതിഭാസമാണ് എആര്‍ റഹ്മാന് എന്ന സംഗീത സംവിധായകന്. ഇന്ത്യന്‍ സംഗീതത്തെ ലോകത്തിനു മുന്‍പിലെത്തിച്ച റഹ്മാന് ഓസ്കാര്‍ അവാര്‍ഡ് ജേതാവ് കൂടിയാണ്. സംഗീതത്തിലെന്ന പോലെ തന്നെ സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് എആര്‍...