Mollywood3 years ago
അയ്യേ ഇവനാണോ നായകന് !! കളിയാക്കലുകള്‍ ഒരുപാട് സഹിച്ചു!! പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ഇറങ്ങി! തുറന്ന് പറഞ്ഞ് അപ്പാനി ശരത്!!
ഇപ്പോൾ മലയാളത്തിൽ വളരെ തിരക്കുള്ള നാടാണ് അപ്പനി ശരത്. മലയാളത്തിന് പുറമെ ഇപ്പൊ മാറ്റ് ഭാഷകളിലും താരം തിരക്കിലാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയിലെ അപ്പാനി രവി എന്ന...