Serial News2 years ago
വീട്ടുകാരോട് പറഞ്ഞിട്ടാണ് വിഷ്ണുവിനൊപ്പം ഇറങ്ങിയത് -രഹസ്യ വിവാഹത്തെ കുറിച്ച് അനുശ്രീ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുശ്രീ. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. ‘എന്റെ മാതാവ്’ എന്ന സീരിയലിന്റെ ക്യാമറാമാനായ വിഷ്ണു സന്തോഷായിരുന്നു .അനുശ്രീയുടെ വരൻ. ഇരുവരും തമ്മിലുള്ള പ്രണയം, വിവാഹത്തോടെയാണ് ഏവരും അറിയുന്നത്. തൃശൂര്‍ ആവണങ്ങാട്ട്...