Celebrities2 years ago
അനുഷ്കയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു, സൂപ്പർ നായകൻ ആയിരുന്നെങ്കിൽ തീർച്ചയായും പ്രൊപ്പോസ് ചെയ്തേനെ: ഉണ്ണി മുകുന്ദൻ
മലയാളികളുടെ സ്വന്തം മസിലളിയനാണ് നമ്മുടെ ഉണ്ണി മുകുന്ദൻ. ആദ്യം അഭിനയിച്ച ചിത്രങ്ങളിൽ അത്രയ്ക്ക് തിളങ്ങാൻ സാധിച്ചിട്ടില്ലെങ്കിലും നിലവിൽ മലയാള സിനിമയിൽ ഒഴിച്ചുകൂടാനാവാത്ത യുവ നടന്മാരിൽ ഒരാളാണ് താരം. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും താരത്തിന് അത്യാവശ്യം ആരാധകരുണ്ട്....