Celebrities2 years ago
അനുപമയുടെ സ്വന്തം അക്ഷയ് ; “എന്റേത്” എന്ന തലക്കെട്ടിൽ അനുപമ പങ്ക് വെച്ച ചിത്രങ്ങൾ വൈറലാവുന്നു
‘പ്രേമം’ എന്ന നിവിൻ പോളി ചിത്രത്തിലൂടെ മലയാളി മനസുകളിൽ ചേക്കേറിയ ചുരുളൻ മുടിക്കാരിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ സിനിമകളിലും വേഷമിട്ടിട്ടുള്ള അനുപമ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ചുരുണ്ട മുടിയിഴകളും വിടര്‍ന്ന...