Exclusive2 years ago
“അപരിചിതരോടൊപ്പം ഒരു കുടുംബം പോലെ 100 ദിവസം, അതെനിക്ക് ഇഷ്ടപ്പെട്ട ഒരു പരിപാടിയാണ്”. ബിഗ് ബോസ്സ് പ്രവേശനത്തെ പറ്റി അനുമോളുടെ പ്രതികരണം
ബിഗ് ബോസ് മൂന്നാം സീസൺ പ്രഖ്യാപിച്ചത് മുതൽ ആരാധകർക്കിടയിൽ വൻ ചർച്ചയാണ് നടക്കുന്നത്. ആരൊക്കെയായിരിക്കും മത്സരാർത്ഥികൾ, തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ പരിപാടിയിൽ മത്സരിക്കുമോ എന്നൊക്കെയാണ് ചർച്ച. ഇക്കൂട്ടത്തിൽ ബോബി ചെമ്മണ്ണൂർ, ഗോവിന്ദ് പദ്മസൂര്യ, ഇഷാനി കൃഷ്ണ,...