Celebrity Wedding2 years ago
പെപ്പെ ഇനി അങ്കമാലിക്കാരി അനീഷക്ക് സ്വന്തം ; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ, ആന്റണി വർഗീസിന് ആശംസകളുമായി ആരാധകരും
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ പെപ്പെ എന്ന ഒറ്റ കഥാപാത്രം മതി ആന്റണി വര്‍ഗീസ് എന്ന നടനെ മലയാളിക്ക് ഓര്‍ത്തെടുക്കാന്‍. ആന്റണി എന്ന സ്വന്തം പേരിനേക്കാള്‍ പെപ്പെ എന്ന...