Celebrity Wedding1 year ago
ആന്റണി വര്‍ഗീസ് വിവാഹിതനായി, പൂവണിഞ്ഞത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം; വിവാഹ ചിത്രങ്ങള്‍ വൈറല്‍
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ പെപ്പെ എന്ന ഒറ്റ കഥാപാത്രം മതി ആന്റണി വര്‍ഗീസ് എന്ന നടനെ മലയാളിക്ക് ഓര്‍ത്തെടുക്കാന്‍. ആന്റണി എന്ന സ്വന്തം പേരിനേക്കാള്‍ പെപ്പെ എന്ന...