Exclusive2 years ago
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിൽ കുടുംബസമേതം പങ്കെടുത്ത് മോഹൻലാൽ
ആന്റണി പെരുമ്പാവൂരിന്റെ മകൾ അനീഷയുടെ വിവാഹ വീഡിയോ ശ്രദ്ധ നേടുന്നു. ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോക്ടര്‍ അനീഷയുടെ വരന് ഡോക്ടര്‍ എമില്‍ വിന്‍സെന്റാണ്. വിവാഹതോടനുബന്ധിച്ച് നടന്ന ചടങ്ങുകളെല്ലാം ശ്രദ്ധ നേടിയിരുന്നു. മോഹൻലാലും കുടുംബവുമാണ് അനീഷയുടെ...