പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അനൂപ് മേനോൻ നായകനായി എത്തുന്ന 21 ഗ്രാംസിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ക്രൈം ത്രില്ലർ ചിത്രമായാണ് 21 ഗ്രാംസ് എത്തുന്നത്. നിഘൂടമായ കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം എന്നാണ് ട്രൈലറിലൂടെ മനസിലാകുന്നത്....
മലയാള സിനിമയിൽ സ്വന്തം കഴിവിൽ കൂടി മുൻനിരയിൽ എത്തിയ ആളാണ് അനൂപ് മേനോൻ അദ്ദേഹം മികച്ചൊരു തിരക്കഥാകൃത്ത് കൂടിയാണെന്ന് തെളിയിച്ച ആളാണ്. ജയസൂര്യ അനൂപ് കൂട്ടുകെട്ടിൽ മലയാളത്തിൽ മികച്ച സിനിമകൾ ഉണ്ടായിട്ടുണ്ട്. മിനി സ്ക്രീനില്‍ തിളങ്ങിയ...