Exclusive2 years ago
‘ആദ്യം പ്രണയം തുറന്ന് പറഞ്ഞത് ഞാനാണ്’ !! പ്രണയവും വിവാഹവും ആനി തുറന്ന് പറയുന്നു !!
ഒരു കാലത്ത് മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു നടി ആനി. വളരെക്കുറച്ച് സിനിമകൾ മാത്രമേ താരം ചെയ്തിരുന്നുഉള്ളുയെങ്കിലും അവയെല്ലാം മികച്ച കഥാപാത്രങ്ങൾ ആയിരുന്നു. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങൾ, വിവാഹശേഷം സിനിമയിൽ നിന്നും...