Celebrities1 year ago
“നമ്മൾ സെറ്റിലേക്ക് വരുമ്പോൾ മമ്മൂക്ക എഴുന്നേറ്റ് നിൽക്കും, എന്നെ തന്നെയാണോ എന്നറിയാൻ ഞാൻ പലപ്പോഴുണ് തിരിഞ്ഞു നോക്കാറുണ്ട്, അത്രയേറെ ഡൗണ്‍ ടു എര്‍ത്താണ് അദ്ദേഹം”: അന്ന രാജന്
മലയാളികൾക്ക് മമ്മൂട്ടി എന്ന് പറഞ്ഞാൽ ഒരു വികാരമാണ്. ഇത്രയും വർഷമായിട്ടും സിനിമയിൽ പല പല വേഷങ്ങളിലൂടെ മലയാളികളെ ഇത്രയേറെ രസിപ്പിച്ച ഒരാൾ ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ തന്നെ വളരെ ചുരുക്കമായിരിക്കും. മലയാളികൾക്ക് ഇന്നും എന്നും മമ്മൂക്ക(Mammootty)...