Trending Social Media2 years ago
അനിയത്തിപ്രാവിൽ നമ്മൾ കേട്ടത് ചാക്കോച്ചനെയല്ല, കൃഷ്ണ ചന്ദ്രന്റെ വെളിപ്പെടുത്തൽ
ഒരുകാലത്ത് മലയാള സിനിമയിലെ റൊമാന്റിക്ക് ജോഡികളായി തിളങ്ങിയ താരങ്ങളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ യാണ് ഈ ജോഡി മലയാളികൾക്ക് മുൻപിലെത്തിയത്. മോളിവുഡില്‍ തരംഗമുണ്ടാക്കിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അനിയത്തി...