Trending Social Media2 years ago
ദിലീപുമായുള്ള വിവാഹത്തിനായി മഞ്ജുവിനെ ഒരുക്കിയപ്പോൾ വിഷമമുണ്ടായിരുന്നു’ -അനില ജോസഫ്
മലയാളികളുടെ ‘ലേഡി സൂപ്പർ സ്റ്റാർ’ മഞ്ജു വാര്യർ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്. മലയാളസിനിമയുടെ സുവര്‍ണ്ണകാലഘട്ടങ്ങളില്‍ സൂപ്പര്‍ നായകന്മാരുടെ നായികയായി തിളങ്ങിയ മഞ്ജു ദിലീപുമായുള്ള വിവാഹത്തോടെയാണ് അഭിനയത്തോട് വിടപറഞ്ഞത്. തന്റെ അഭിനയ മികവിലൂടെ മലയാളികളുടെ കൈയ്യടി...