Exclusive2 years ago
‘ഞാൻ മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ’- നൊമ്പരമായി അനിൽ നെടുമങ്ങാടിന്റെ അവസാന പോസ്റ്റ്
അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണം സിനിമാലോകത്തെ നൊമ്പരത്തിൽ ആഴ്ത്തിയിരിക്കുകയാണ്. 2020 നഷ്ടങ്ങളുടെയും നിരാശയുടെയും വർഷമാണെന്നു പറയുന്നതിന് മറ്റൊരു ഉദാഹരണം ആവശ്യമില്ല. സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ അനിൽ നെടുമങ്ങാട് ഷൂട്ടിങ്ങിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു....