Trending Social Media2 years ago
വീട്ടിൽ വന്ന എന്നെ ഒന്ന് നോക്കി എന്നല്ലാതെ ഒന്നും മിണ്ടിയില്ല, അതിഥികളോട് മിണ്ടാത്ത പ്രണവിന്റെ പെരുമാറ്റം ഞെട്ടിച്ചിരുന്നു; പ്രണവ് മോഹന്‍ലാലിനെ കുറിച്ച് അനി ഐവി ശശി
മോഹന്‍ലാല്‍ എന്ന അച്ഛന്റെ താരപദവി ഉപയോഗിക്കാതെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള തരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. സാധാരണക്കാരെ പോലെ വളരെ സിമ്പിളായി ജീവിക്കുന്ന പ്രണവിന്റെ ജീവിതം തന്നെയാണ് താരത്തെ കൂടുതല്‍ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്. ഇപ്പോഴിതാ, പ്രണവ്...