Celebrities2 years ago
ഇവിടുന്ന് ഇറങ്ങുന്ന ദിവസം നിന്റെ വായില്‍ പടക്കം വെച്ച് ഞാന്‍ പൊട്ടിക്കും, നീയെന്റെ മോളെ വിഷമിപ്പിച്ചു, പൊറുക്കില്ല ഞാന്‍
ഇന്നത്തെ കാലത്ത് നമ്മുടെയെല്ലാം ജീവിതത്തിലുള്ള ഏറ്റവും വലിയ വില്ലൻ കൊറോണയാണ്. അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ പോലും സമ്മതിക്കാതെ ഈ വൈറസ് നമ്മെ ശ്വാസം മുട്ടിക്കുകയാണ്. ഇപ്പോൾ കോവിഡിനോടുള്ള തന്റെ മനസിലെ രോഷം മുഴുവൻ ഫേസ് ബുക്കിലൂടെ...