Mollywood3 years ago
അറിയാത്ത പണി ചെയ്യുന്നതിന്റെ അഹങ്കാരം ആ മുഖത്ത് ഉണ്ടോന്ന് നോക്കിയേ! അനശ്വരയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
മഞ്ജു വാരിയർ ചിത്രമായ ഉദാഹരണം സുജാത എന്ന മലയാള സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ആളാണ് അനശ്വര രാജൻ. അതിനുശേഷം തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ മലയാളി സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയ താരത്തിന് നിരവധി ആരാധകരും ഏറെയാണ്....