Serial News2 years ago
എന്നെ ഇഷ്ടമല്ല എന്ന് എല്ലാവരുടെയും മുന്നില് വച്ച് അവര് പറഞ്ഞു; എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സെലിബ്രിറ്റിയായിരുന്നു അവര് -വെളിപ്പെടുത്തലുകളുമായി അമൃത നായര്
കുടുംബ വിളക്ക് എന്ന സീരിയലിലെ ‘ശീതൾ’ എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമൃത. സീരിയൽ താരവും നർത്തകിയുമായ മൃദുല വിജയിയുടെ സഹോദരി പാർവതിയാണ് ആദ്യ കാലങ്ങളിൽ ‘ശീതൾ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്....