Celebrities2 years ago
നീയില്ലാതെ ഒരു ജീവിതം സങ്കല്‍പ്പിക്കാനാകുന്നില്ല, എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി; പ്രിയപത്നിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്മാന്
മെഗാസ്റ്റാറായ വാപ്പിച്ചിയ്ക്ക് നൽകുന്ന സ്നേഹവും ബഹുമാനവും ആരാധകർ ദുൽഖർ സൽമാൻ എന്ന മകനും നൽകുന്നുണ്ട്. അഭിനയത്തിലും സൗന്ദര്യത്തിലും വാപ്പിച്ചിയേക്കാൾ ഒട്ടും പിന്നിലല്ല ഈ മകൻ എന്നത് തന്നെയാണ് ഇതിന് കാരണവും. സെക്കൻഡ് ഷോ എന്ന മലയാള...