Gallery2 years ago
ദുല്‍ഖറിന്റെ അമാലിന് ഇന്ന് പിറന്നാള്‍, ആശംസകള്‍ നേര്‍ന്ന് പൃഥ്വിയും സുപ്രിയയും നസ്രിയയും
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഫഹദ് ഫാസിലും ദുൽഖർ സൽമാനും പൃഥ്വിരാജ് സുകുമാരനും. താര കുടുംബങ്ങളായതിനാൽ ഇവരുടെ കുടുംബങ്ങൾ തമ്മിലും നല്ല ബന്ധമാണുള്ളത്. താരങ്ങളെ പോലെ തന്നെ അവരുടെ ഭാര്യമാരും അടുത്ത സുഹൃത്തുക്കളാണ്. ദുൽഖറിന്റെ ഭാര്യ അമാലും...