Trending Social Media2 years ago
ഇവരിത്രയും വളർന്നോ? കേശുവിന്റെയും ശിവയുടെയും പുതിയ ലുക്ക് വൈറൽ
‘ഉപ്പും മുളകും’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ‘സ്വന്തം വീട്ടിലെ കുട്ടി’ പരിവേഷം സ്വന്തമാക്കിയ കുട്ടി താരങ്ങളാണ് അൽസാബിത്തും ശിവാനിയും. ഇരുവരും തമ്മിൽ ഓൺസ്ക്രീനിലും ഓഫ്സ്ക്രീനിലും മികച്ച കൂട്ടുക്കെട്ടാണ് കാഴ്ചവച്ചിട്ടുള്ളത്. ഈ കെമിസ്ട്രി പരമ്പരയുടെ വിജയത്തിന് മുഖ്യ...