Trending Social Media2 years ago
ശാലിനിയെ ചേർത്തുപിടിച്ച് അജിത്ത്; തലയുടെ സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മയങ്ങി ആരാധകർ
തെന്നിന്ത്യയിലെ സൂപ്പർ താരമാണെങ്കിലും ലളിതമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന നടനാണ് അജിത്ത്. ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് നടിയും ഭാര്യയുമായ ശാലിനിയും ജീവിക്കുന്നത്. ഈ താരകുടുംബത്തിന്റെ സന്തോഷങ്ങൾക്ക് പിന്നിൽ ആഡംബരങ്ങളില്ലാത്ത ലളിത ജീവിതമാണെന്നാണ് ആരാധകർ പറയുന്നത്. ശാലിനിക്കും മക്കൾക്കുമൊപ്പം ചുരുക്കം...