Trending Social Media2 years ago
അന്ന് എന്നെ ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്താന്‍ പറഞ്ഞു -ഐശ്വര്യ പറയുന്നു
ഒരു കാലത്ത് മലയാളം ഉൾപ്പടെയുള്ള തെന്നിന്ത്യൻ സിനിമകളിൽ സജീവ സാന്നിധ്യമായിരുന്ന ഐശ്വര്യ ഭാസ്കർ. ഇന്ന് ടെലിവിഷൻ മേഖലയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തിരക്കിലാണ് താരം. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഐശ്വര്യ സീരിയൽ രംഗത്തു൦ തന്റേതായ...