Trending Social Media2 years ago
വിവാഹത്തിന് മാസങ്ങൾ ബാക്കി നിൽക്കെ എലീന പഠിക്കലിനെ തേടിയെത്തിയ വാർത്ത; “കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റു ആരോഗ്യ പ്രശ്നങ്ങളില്ല”
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘ഭാര്യ’ എന്ന പരമ്പരയിലൂടെ മലയാള മിനിസ്ക്രീനിലെത്തിയ താരമാണ് എലീന പടിക്കൽ. അവതാരകയായും അഭിനേത്രിയായും തിളങ്ങി നിന്നിരുന്ന താരം ബിഗ് ബോസ് മലയാള൦ സീസൺ രണ്ടിൽ മത്സരാർത്ഥിയായിരുന്നു. ബിഗ് ബോസ് വീടിനുള്ളിൽ വച്ചാണ്...