മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ് ഐമ. വളരെ കുറച്ച് സിനിമകൾ മാത്രമേ മലയാളത്തിൽ ചെയ്തിട്ടുള്ളു എങ്കിലും ആ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് ഐമ. 2016ല്‍ ദൂരം എന്ന ചിത്രത്തിലൂടെയായിരുന്നു ഐമ വെള്ളിത്തിരയിലേക്ക്...
മലയാള ചലച്ചിത്ര നടിയും നർത്തകിയുമാണ് ഐമ റോസ്മി സെബാസ്റ്റ്യൻ. ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സിനിമ മേഖലയിൽ എത്തിയത്. ആ കഥാപാത്രം ഐമക്ക് മികച്ച അഭിപ്രായം നേടി കൊടുത്തു. അതിനുമുമ്പ് ക്ലാസിക്കൽ ഇന്ത്യൻ നൃത്തത്തിൽ...