കൃഷ്ണ സഹോദരിമാരെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. നടൻ കൃഷ്ണകുമാറിന്റെ മക്കൾ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങി നാല് പെൺപുലികളും സോഷ്യൽ മീഡിയയിൽ സജീവമാണ്. മക്കൾ മാത്രമല്ല അമ്മയും സമൂഹമാധ്യമങ്ങളിൽ മിന്നും താരമാണ്. കൂട്ടത്തിൽ ഹൻസിക...
മലയാള സിനിമയിലെ യുവ നായികമാരില്‍ ശ്രദ്ധേയയാണ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകള്‍ അഹാന കൃഷ്ണ കുമാര്‍. മലയാള സിനിമയില്‍ മികച്ച അഭിനേത്രി എന്നതിന് പുറമേ നല്ലൊരു ഗായികയും നര്‍ത്തകിയും കൂടിയാണ് അഹാന. സോഷ്യൽ മീഡിയയിൽ...
കൃഷ്ണ സഹോദരിമാരെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. നടൻ കൃഷ്ണകുമാറിന്റെ മക്കൾ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങി നാല് പെൺപുലികളും സോഷ്യൽ മീഡിയയിൽ സജീവമാണ്. മക്കൾ മാത്രമല്ല അമ്മയും സമൂഹമാധ്യമങ്ങളിൽ മിന്നും താരമാണ്. ഇപ്പോൾ ഇളയ...
മലയാള ചലച്ചിത്ര മേഖലയിലും ഇൻസ്റ്റഗ്രാമിലും യൂട്യുബിലും എല്ലാം സജീവമായ ഒരു താരകുടുംബമാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ നടൻ കൃഷ്ണകുമാറിന്റേത്. കുടുംബത്തിലെയും സിനിമയിലെയും എല്ലാ വിശേഷങ്ങളും ഈ താരകുടുംബം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ട്യൂബിലും ഇൻസ്റ്റഗ്രാമിലും അപ്ലോഡ്...
സിനിമയിലും സമൂഹമാധ്യമങ്ങളിലും ഒരു പോലെ സജീവമായി നിൽക്കുന്ന താരമാണ് നടി അഹാന കൃഷ്ണ. ചുരുങ്ങിയ കാലത്തിനിടയിൽ ഒത്തിരി ആരാധകരെ നേടാൻ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. അഹാനയുടെ കുടുംബം മുഴുവൻ ഒരു സെലിബ്രറ്റി ഫാമിലിയാണ്. വീട്ടിലെ അച്ഛമ്മയ്ക്ക് മുതൽ...
നടൻ കൃഷ്ണ കുമാറിൻ്റെ സംഘപരിവാർ അനുകൂല നിലപാടുകൾ സൈബർ ലോകത്ത് വലിയ ചർച്ചകളാകാറുണ്ട്.സുരേഷ് ഗോപിയ്ക്ക് ശേഷം തന്റെ സംഘ പരിവാർ നിലപാട് തുറന്നുപറഞ്ഞ മറ്റൊരു മലയാള ചലച്ചിത്ര-സീരിയൽ താരമാണ് കൃഷ്ണകുമാർ. രാഷ്ട്രീയവും സിനിമയും ഒരു വശത്ത്...