Exclusive2 years ago
ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് ആദിത്യനും അമ്പിളി ദേവിയും
മിനിസ്ക്രീനിലെ താര ദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യനും. ഇരുവർക്കും ഒത്തിരി ആരാധകരുണ്ട്. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. ആദ്യം ആരാധകർ സംഭവം വിശ്വസിച്ചിരുന്നില്ല. സീരിയലിലെ ചിത്രീകരണത്തിനിടെ ഉള്ള ചിത്രങ്ങളാണോ അതെന്നായിരുന്നു...