നടൻ ആദിത്യന്റെയും നടി അമ്പിളി ദേവിയുടെയും വേർപിരിയലും അതിനുള്ള കാരണങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇരുവർക്കും ഇടയിലെ പ്രശ്നങ്ങൾ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരിക്കുകയാണ്. ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അമ്പിളി ദേവി രംഗത്തെത്തിയതോടെയാണ്...
നടന് ആദിത്യന്റെ കാമുകി എന്ന് പറയപ്പെടുന്ന ഗ്രീഷ്മ എന്ന യുവതിയുടെ വോയ്സ് ക്ലിപ് പുറത്ത്. ആദിത്യന് തൃശ്ശൂര്സ്വദേശിയായ യുവതിയുമായി അടുപ്പത്തിലാണെന്ന് കണ്ടെത്തിയ ശേഷമാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്നം ആരംഭിച്ചത്. യുവതി ഗര്‍ഭിണിയായിരുന്നു എന്നും പിന്നീട് ഇരുവരും സ്വരചേര്‍ച്ചയിലല്ലെന്നും...
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഏറെ ആകാഷയോടെ നോക്കികണ്ട ഒരു വിവാഹമായിരുന്നു ആദിത്യന്റെയുംഅമ്പിളിയുടേയും. സോഷ്യല്‍മീഡിയ ഏറെ ആഘോഷമാക്കിയിരുന്നു ഇരുവരുടേയും വിവാഹം.വിവാഹതട്ടിപ്പുമായി ബന്ധപ്പെട്ട് കേസില്അകപ്പെട്ട ആദിത്യനെ എന്തിന് വിവാഹം ചെയ്തു എന്ന് അമ്പിളിയോട് പലരും ചോദിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തില്‍ തനിക്ക്...