Movies3 years ago
ആര്‍ജെ രഘുവിനെ ബിഗ് ബോസില്‍ കണ്ടപ്പോള്‍ ഞാന്‍ ഷോക്കായി… രഘു തന്നെ പറ്റിച്ച സംഭവം തുറന്ന് പറഞ്ഞ് നടി അതിഥി
ബിഗ്ഗ് ബോസ് മലയാളികൾക്ക് ഇപ്പോൾ ഇഷ്ടമായി തുടങ്ങുന്നു. വിമർശനങ്ങൾ ഒരുപാട് ഇപ്പോഴും നേരിടുന്നുണ്ടെങ്കിലും ബിഗ്ഗ് ബോസ്സിന് ആരാധകർ വളരെ കൂടുതലാണ്. ബിഗ് ബോസ് സീസണ് ഒന്നിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് അതിഥി റായി. ഇപ്പോഴിതാ...