Latest News1 year ago
കൂട്ടുകാരിൽ നിന്നും ആയിരുന്നു അമ്മ സൂപ്പര്‍ സ്റ്റാറുകളുടെ നായികയായിരുന്നു എന്ന് മകൻ അറിഞ്ഞത്; അതോടെ അത്ഭുതങ്ങൾ കൊണ്ടവന്റെ കണ്ണുകൾ നിറഞ്ഞു
ഒരുകാലത്ത് മലയാള സിനിമാ ആരാധകരുടെ ഇഷ്ട നായികയായി തിളങ്ങി നിന്ന താരമാണ് സുനിത. മോഹന്‍ലാല്‍, മമ്മൂട്ടി. ജയറാം തുടങ്ങി മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങി നിന്നിരുന്ന സുനിത വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്മാറുകയായിരുന്നു....