Trending Social Media2 years ago
പൂമുഖം പോലുള്ള ഈ അടുക്കളയില്‍ എങ്ങനെ പാചകം ചെയ്യാന്‍ തോന്നും; താരത്തിന്റെ വീട് കണ്ട് ഞെട്ടി ആരാധകര്‍
വളരെ കുറച്ച് സിനിമകളിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മുക്ത. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന മുക്ത മിനിസ്ക്രീനിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു. ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത ‘കൂടത്തായി’...