മലയാളികളുടെ ഇഷ്ടനടിയാണ് ലെന. അഭിനയം കൊണ്ടും ഫാഷൻ കൊണ്ടും മലയാളികളെ അത്ഭുതപ്പെടുത്താൻ താരത്തിന് എപ്പോഴും സാധിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ പേര് മാറ്റിയ വിശേഷവുമായി എത്തിയിരിക്കുകയാണ് തരാം. സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ പേര് ലെന ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്....
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ലെനയുടെ പുതിയ രൂപം താരഗമായിക്കൊണ്ടിരിക്കുകയാണ്. പുതിയ ചിത്രമായ ‘ആര്‍ട്ടിക്കിള്‍ 21’ എന്ന സിനിമയ്ക്ക് വേണ്ടി ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുകയാണ് നടി ലെന. തന്റെ ഓരോ സിനിമയിലും വ്യത്യസ്തത കൊണ്ടുവരാൻ താരം എപ്പോഴും...