Trending Social Media2 years ago
പോലീസ് ഉദ്യോഗസ്ഥയാകാന്‍ ആഗ്രഹിച്ചു, എത്തിയത് അഭിനയ രംഗത്ത്; പിന്തുണച്ചത് അമ്മ മാത്രം, ആദ്യ വേഷത്തിന് സംസ്ഥാന അവാര്‍ഡ് -നടി കന്യയുടെ ജീവിതം
നിരവധി വര്‍ഷങ്ങളായി മലയാള സിനിമാ-സീരിയല്‍ രംഗത്ത് തിളങ്ങി നില്ക്കുന്ന നടിയാണ് കന്യ. ബിഗ് സ്ക്രീനില്‍ മുന്‍നിര നായകന്മാര്ക്കൊപ്പം അഭിനയിച്ചിട്ടുള്ള കന്യ അധികവും നെഗറ്റീവ് വേഷങ്ങളാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ഏഷ്യാനെറ്റ് ചാനലിലെ ചന്ദനമഴ എന്ന സീരിയലിലെ മായാവതി...