Mollywood1 year ago
അവള് ഒരുപാട്, ഒരുപാട് അഡ്ജസ്റ്റ് ചെയ്തു, അത്രയും വേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നി; വിവാഹ ജീവിതത്തിലെ പ്രശ്നങ്ങള്‍ മാത്രം പറഞ്ഞിരുന്നില്ല -കല്പനയെ കുറിച്ച് അമ്മ വിജയ ലക്ഷ്മി
പുരുഷന്മാര്ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ഹാസ്യം വഴങ്ങുമെന്ന് തന്റെ പ്രകടനത്തിലൂടെ തെളിയിച്ച നടിയാണ് കല്പന. ഹാസ്യത്തിന് പുറമേ ക്യാരക്ടര്‍ വേഷങ്ങളും കൈക്കാര്യം ചെയ്തിട്ടുള്ള കല്പന മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച കലാകാരികളില്‍ ഒരാളാണ്. തനിക്ക് ലഭിക്കുന്നത് ഏത് തരത്തിലുള്ള...