Uncategorized2 years ago
ശുദ്ധ വെജിറ്റേറിയന്‍ വിവാഹം ചെയ്തത് മുസ്ലീം യുവാവിനെ; അതൊരു എടുത്തുചാട്ടമായിരുന്നില്ല, വിവാഹത്തെ കുറിച്ച് ഇന്ദ്രജ
വിനയന്റെ സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ ‘ഇൻഡിപെൻഡൻസ്’ എന്ന ചിത്രത്തിലെ നന്ദലാല എന്നാ ഗാനത്തിന് വർഷമേറെ കഴിഞ്ഞിട്ടും ആരാധകരേറെയാണ്. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് ഗാനങ്ങളുടെ പട്ടികയില്‍ സ്ഥാനമുറപ്പിച്ച ഒരു ഗാനം കൂടിയാണ് നന്ദലാല. വാണി വിശ്വനാഥ്, കലാഭവൻ...