Exclusive2 years ago
അനിയത്തിയ്ക്ക് സര്‍പ്രൈസ് നല്കി ഗോപിക; വര്‍ഷങ്ങള്‍ക്ക് ശേഷം ചേച്ചിയെ കണ്ട സന്തോഷത്തില്‍ വികാരനിര്‍ഭരയായി പൊട്ടിക്കരഞ്ഞ് ഗ്ലിനി
മലയാളികള്‍ എക്കാലത്തും ഓര്‍ത്തിരിക്കുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് ഗോപിക. സ്വന്തം വീട്ടിലെ കുട്ടി പരിവേഷം ആദ്യം മുതല്‍ നേടിയെടുത്ത ഗോപികയോട് മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടവും ബഹുമാനവുമൊക്കെ ഉണ്ട്. ഒരുകാലത്ത് മലയാള ചലച്ചിത്ര മേഖലയിലെ...