Trending Social Media2 years ago
പഴയ കാര്യങ്ങൾ മനസിൽ വച്ച് അയാൾ എന്നോട് പക വീട്ടുകയായിരുന്നു, മമ്മൂട്ടിയാണ് അന്ന് എന്നെ രക്ഷിച്ചത്; ചിത്ര പറയുന്നു
ഒരുകാലത്ത് മലയാളത്തിലെ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് ചിത്ര. മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാൽ, ദിലീപ് ഉൾപ്പടെയുള്ള മുൻനിര നായകന്മാർക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ചിത്രയ്ക്കായി. ബാലതാരമായി തമിഴ് സിനിമയിലൂടെ എത്തിയ ചി ആട്ടക്കലാശം...