Uncategorized2 years ago
ആദ്യ വിവാഹം അവസാനിച്ചത് വേർപിരിയലിൽ, പ്രശസ്ത നടനുമായി രണ്ടാം വിവാഹം; ഹിറ്റ് സിനിമയിൽ മോഹൻലാലിനെക്കാളും പ്രതിഫലം, മനസ് തുറന്ന് അംബിക
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും തിരക്കുള്ള ഒരു നടിയായിരുന്നു അംബിക. 1970 കളിലും 80കളിലും സ്ക്രീനിൽ നിറഞ്ഞു നിന്നിരുന്ന അംബിക 1990ന് ശേഷം സിനിമാ മേഖലയിൽ നിന്നും അപ്രത്യക്ഷയായി. തിരുവനന്തപുരത്തെ കല്ലറ എന്ന സ്ഥലത്ത്...