Mollywood1 year ago
വൈശാലിയിലെ ഋശ്യശൃംഗനാവാന്‍ ആദ്യം തീരുമാനിച്ചത് എന്നെയാണ്, അതിനായി ഫോട്ടോ ഷൂട്ടും നടത്തി; വെളിപ്പെടുത്തലുമായി വിനീത്
തെന്നിന്ത്യയിലെ ശ്രദ്ധേയ സാന്നിധ്യമാണ് നടനും നർത്തകനുമായ വിനീത് രാധാകൃഷ്ണൻ. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന വിനീത് മലയാള സിനിമയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് തന്റെ സ്ഥാനം ഉറപ്പിച്ചത്. നടന് എന്നതിന് പുറമേ നല്ലൊരു...