Exclusive2 years ago
“വിജയകുമാറിന്റെ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിജയകുമാറിന്റെ മകളല്ലന്നും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല -പ്രതികരണവുമായി അര്‍ഥന ബിനു
ഗോകുല്‍ സുരേഷ് നായകനായ മുത്തുഗൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ് അര്‍ഥന ബിനു. പിന്നീട് ഷൈലോക് എന്ന സിനിമയില്‍ വേഷമിട്ട അര്‍ഥന തമിഴ് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നടന്...