Celebrities2 years ago
കെട്ടുന്നെങ്കിൽ ഇങ്ങനെ ഒരു പെൺകുട്ടിയെ കെട്ടണം; മലയാളമറിയാത്ത മെഹറിനെ സ്വന്തമാക്കിയ കഥ പറഞ്ഞ് റഹ്മാൻ
ഒരുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു റഹ്മാൻ. മലയാളത്തിൽ കൂടുതലും സഹതാരമായാണ് തിളങ്ങിയതെങ്കിലും തമിഴിൽ നായക വേഷങ്ങളാണ് ചെയ്തിരുന്നത്. 1980കളായിരുന്നു റഹ്മാന്റെ സജീവ കാലഘട്ടം. ഇപ്പോൾ വീണ്ടും മികച്ച വേഷങ്ങളിൽ സിനിമയിൽ തിരക്കേറുകയാണ് റഹ്മാന്. സിനിമയ്ക്ക്...