Trending Social Media2 years ago
ഉറ്റസുഹൃത്തിന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ചു; നടൻ നന്ദുവിന്റെ ആരുമറിയാത്ത പ്രണയ കഥ
സംവിധയകാൻ ആകണമെന്ന മോഹവുമായി സിനിമയിലെത്തി പിന്നീട് അഭിനേതാവായി മാറിയ താരമാണ് നന്ദു എന്ന് വിളിപ്പേരുള്ള നന്ദലാൽ കൃഷ്ണമൂർത്തി. സിനിമയിലെ വിവിധ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് സിനിമയ്ക്കൊപ്പം യാത്ര ചെയ്യുകയാണ് നന്ദു എന്ന ഈ കലാകാരൻ....