Exclusive2 years ago
‘മോഹന്‍ലാലിന്റെ അഭിനയം പോരാ എന്ന് തോന്നിയിരുന്നു, ക്യാമറയ്ക്ക് മുന്പില് വന്ന് എന്തൊക്കെയോ പറഞ്ഞിട്ട് പോകുന്നു’ -അനുഭവം പങ്കുവച്ച് നടന് ലാല്‍
മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ്-ലാല്‍ അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു വിയറ്റ്നാം കോളനി. വലിയ താരനിര തന്നെ അനിനിറഞ്ഞ ചിത്രത്തില്‍ കനകയായിരുന്നു നായിക. കെപിഎസി ലളിത, കുതിരവട്ടം പപ്പു, ഇന്നസെന്റ്, ശങ്കരാടി, ഭീമന് രഘു, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തില്‍...